Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്ത് അയൽവാസിയായ വീട്ടമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മധ്യവയസ്ക്കൻ പിടിയിൽ.

11 Apr 2024 20:35 IST

santhosh sharma.v

Share News :

<iframe width="1280" height="720" src="https://www.youtube.com/embed/0s7VA2AbRbA" title="വൈക്കത്ത് അയൽവാസിയായ വീട്ടമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മധ്യവയസ്ക്കൻ പിടിയിൽ" frameborder="0" allow="accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture; web-share" referrerpolicy="strict-origin-when-cross-origin" allowfullscreen></iframe>



വൈക്കം: മുൻവിരോധത്തെ തുടർന്ന്

അയൽവാസിയായ വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മധ്യവയസ്ക്കനെ പോലീസ് അറസ്റ്റ് ചെയ്തു. വൈക്കം ആറാട്ടുകുളങ്ങര കിഴക്കേ മഠത്തിപ്പറമ്പിൽ വീട്ടിൽ അപ്പുക്കുട്ടൻ (52)നെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം വൈകിട്ട് തന്റെ അയൽവാസിയായ വീട്ടമ്മയെ അവരുടെ പുരയിടത്തിൽ അതിക്രമിച്ചു കയറി ചീത്ത വിളിക്കുകയും, കയ്യിൽ കരുതിയിരുന്ന കത്തികൊണ്ട് വെട്ടുകയുമായിരുന്നു. സംഭവത്തിന് ശേഷം അവിടെ നിന്നും പോയ പ്രതിയെ വൈക്കം എസ്.ഐ എം. പ്രദീപിൻ്റെ നേതൃത്വത്തിലുള്ള പോലീസ് പിടികൂടുകയായിരുന്നു. വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു. ആക്രമണത്തിൽ കഴുത്തിനും, കൈക്കും മറ്റും ഗുരുതരമായി പരിക്കേറ്റ വീട്ടമ്മ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

Follow us on :

More in Related News