Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 May 2025 22:38 IST
Share News :
കണ്ണൂരിൽ പെൺകുട്ടിയെ പീഡനത്തനിരയാക്കിയമൂന്നു പേർ പിടിയിൽ. പെൺകുട്ടിക്ക് ബാങ്ക് വായ്പയെടുത്തു നൽകിയതിന്റെ മറവിലായിരുന്നു പീഢനം. 25000 രൂപയാണ് വായ്പയെടുത്തു നല്കിയത്. ഒരു വർഷത്തോളം പെൺകുട്ടി പീഡനത്തിരയായതായാണ് വിവരം. ഷാജി, ജിനേഷ്, അഹമ്മദ് കുട്ടി എന്നിവരാണ് പിടിയിലായത്. ബെംഗളുരു, കൂത്തു പറമ്പ് എന്നിവിടങ്ങളിലെത്തിച്ചു പീഡനം നടത്തി. വായ്പ്പെയുടുത്തു നൽകുന്നതിനു മുൻപും മുഖ്യ പ്രതി ഷാജി പെൺകുട്ടിയെ പീഡിപ്പിച്ചതായാണ് വിവരം. പ്ലസ്ടു കഴിഞ്ഞ പെൺകുട്ടി തുടർന്ന് ബെംഗളുരുവിൽ പഠിക്കാനായി പോയി. തുടർന്ന് പ്രതികൾ
Follow us on :
More in Related News
Please select your location.