Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മേപ്പയൂർ ടൗണിൽ കഞ്ചാവ് ചെടി കണ്ടെത്തി

10 May 2025 12:56 IST

ENLIGHT MEDIA PERAMBRA

Share News :

 മേപ്പയൂർ : മേപ്പയ്യൂർ ടൗണിൽ കെട്ടിടത്തിനിടയിലുള്ള സ്ഥലത്ത് കഞ്ചാവ് ചെടി കണ്ടെത്തി.


പുല്ലുകൾക്കിടയിലാണ് കഞ്ചാവ് ചെടി വളർന്നത്, മൂന്നടിയോളം വളർന്ന നിലയിലാണ്. നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതോടെ എക്സൈസിനെ വിവരം അറിയിക്കുകയായി

രുന്നു.മേപ്പയ്യൂർ പോലീസും , പേരാമ്പ്ര എക്സൈസ് സംഘവും സ്ഥലത്ത് എത്തി പരിശോധന നടത്തി കഞ്ചാവ് ചെടി കസ്റ്റഡിയിലെടുത്തു. എക്സൈസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നു.

Follow us on :

Tags:

More in Related News