Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Sep 2024 10:25 IST
Share News :
കടുത്തുരുത്തി: വീട്ടിൽ അതിക്രമിച്ചു കയറി എഴുപതുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ 41 കാരൻ അറസ്റ്റിൽ. കടുത്തുരുത്തി ഞീഴൂർ കാട്ടാമ്പാക്ക് വടക്കേനിരപ്പ് പൂവൻകടിയിൽ സന്തോഷിനെയാണ് (41) സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ ടി.എസ്. റെനീഷിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 25 നായിരുന്നു കേസിനാസ്പദമായ സംഭവം. വീട്ടിൽ ആരുമില്ലാത്ത സമയം അതിക്രമിച്ച് കയറിയാണ് പ്രതി ഇവരെ ഉപദ്രവിച്ചത്
Follow us on :
Please select your location.