Tue Dec 12, 2023 10:56 PM 1ST

Location  

Sign In

140 ലിറ്റർ വാഷ് ചാലക്കുടി എക്സൈസ് റെയ്ഞ്ച് പാർട്ടി പിടിച്ചെടുത്തു.

23 Aug 2024 20:27 IST

WILSON MECHERY

Share News :

ചാലക്കുടി:

പൂലാനി കുറുപ്പം പുത്തിരിത്തി തോടിൻ്റെ കരയിൽ അനധികൃതമായി സൂക്ഷിച്ചു വച്ച 140 ലിറ്റർ വാഷ് ചാലക്കുടി എക്സൈസ് റെയ്ഞ്ച് പാർട്ടി പിടിച്ചെടുത്തു.

പ്രതികളെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. ഓണം സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് എക്സൈസ് പരിശോധനകൾ കർശനമാക്കി. എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് അനീഷ്കുമാർ പുത്തില്ലൻ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് മാരായ ജെയ്സൺ ജോസ്, സുരേഷ് KN ,ഷാജി PP , ഗ്രേഡ് പ്രിവൻ്റീവ് ഓഫീസർ ആനന്ദൻ PK എന്നിവർ റെയ്ഡിന് നേതൃത്വം കൊടുത്തു

Follow us on :

More in Related News