Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വിൽപനയ്ക്കായി മദ്യം കടത്തിയ ആൾ പിടിയിൽ.

10 Sep 2024 20:44 IST

WILSON MECHERY

Share News :

ചാലക്കുടി:

അതിരപ്പിള്ളി കണ്ണൻ കുഴി സ്വദേശി കാട്ടുപറമ്പിൽ പരമേശ്വരൻ മകൻ ഷാജി എന്നു വിളിക്കുന്ന സജീവൻ 56 വയസ്സ് ആണ് വാഹന പരിശോധനക്കിടയിൽ ചാലക്കുടി എക്സൈസിൻ്റ പിടിയിലായത്. പ്രൈവറ്റ് ബസിൽ 6 ലിറ്റർ വിദേശമദ്യം കടത്തിക്കൊണ്ടുപോകുമ്പോഴാണ് പിടിയിലായത്. ഓണാഘോഷത്തോടനുബന്ധിച്ചുള്ള പ്രത്യേക പരിശോധനക്ക് എക്സൈസ് ഇൻസ്പെക്ടർ സി.യുഹാരിഷ്, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർമാരായ ജെയ്സൺ ജോസ്, കെ.എൻ. സുരേഷ്, പി പി ഷാജി, ഡ്രൈവർ ഷാൻ എന്നിവർ നേതൃത്വം കൊടുത്തു.

Follow us on :

More in Related News