Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്ത് പ്രായപൂർത്തിയാകാത്ത അതിജീവിതയെ പ്രണയം നടിച്ച് പീഡിപ്പിച്ചു.

16 May 2024 20:37 IST

santhosh sharma.v

Share News :

വൈക്കം : പ്രായപൂർത്തിയാകാത്ത അതിജീവിതയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസ്സിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തലയോലപ്പറമ്പ് വടയാർ തേവലക്കാട് കുമാരമന്ദിരം വീട്ടിൽ കെ.ബി അമൽ (26) നെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പ്രായപൂർത്തിയാകാത്ത അതിജീവിതയെ പ്രണയം നടിച്ച് വശത്താക്കി പീഡിപ്പിക്കുകയായിരുന്നു. പരാതിയെ തുടർന്ന് വൈക്കം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും 

തുടർന്ന് വൈക്കം എസ്.എച്ച്.ഒ ദ്വിജേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് ഇയാളെ പിടികൂടുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

Follow us on :

More in Related News