Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Dec 2024 21:46 IST
Share News :
പീരുമേട്:
വണ്ടിപ്പെരിയാർ
മ്ലാമലയിൽ വീണ്ടും ഓട്ടോറിക്ഷ തല്ലിതകർത്തു.ചൊവ്വാഴ്ച്ച രാത്രിയിലാണ് മ്ലാമല
നാല്കണ്ടം സ്വദേശിയായ
ജിജി മോൻ്റെ ഓട്ടേയുടെ
മുൻവശത്തെ ചില്ല് അടിച്ച് തകർത്തത്.കഴിഞ്ഞദിവസം
മ്ലാമല സ്വദേശിയായ പ്രശാന്തിന്റെ ഓട്ടോറിക്ഷ പെട്രോൾ കത്തിച്ചിരുന്നു.സംഭവം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇവർ പോലീസിൽ പരാതി നൽകി. ഈ മേഖലയിലെ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം അവസാനിപ്പിക്കാൻ
ശക്തമായനടപടിസ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.
Follow us on :
More in Related News
Please select your location.