Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Jun 2024 14:00 IST
Share News :
മാധ്യമപ്രവർത്തകൻ റൂബിൻ ലാൽ വിഷയത്തിൽ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ നാളെ
അതിരപ്പിള്ളി പോലീസ് സ്‌റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച്.
ചാലക്കുടി:
സാമൂഹ്യ പ്രവർത്തകനും മാധ്യമ പ്രവർത്തകനുമായ റൂബിൻ ലാലിനെ നിയമവിരുദ്ധമായി കസ്റ്റഡിയിലെടുത്ത് പീഡിപ്പിച്ച അതിരപ്പിള്ളി SHO യെ സസ്പെൻഡ് ചെയ്യുക.
കുറ്റക്കാരായ പോലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുക. തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്
ചാലക്കുടി ജനകീയ കൂട്ടായ്മക്കുവേണ്ടി പ്രൊഫ കുസുമം ജോസഫ്,പി കെ കിട്ടൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ
തിങ്കൾ രാവിലെ 10.30ന്. അതിരപ്പിള്ളി പോലീസ് സ്റ്റേഷൻ മാർച്ച് നടത്തുമെന്ന്ഭാരവാഹികൾ അറിയിച്ചു.
അതിരപ്പിള്ളി പഞ്ചായത്ത് ഓഫീസിനു മുന്നിൽ നിന്നാണ് മാർച്ച് ആരംഭിക്കുക.
Follow us on :
Tags:
More in Related News
Please select your location.