Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Nov 2024 19:29 IST
Share News :
ചാവക്കാട്:ഭാര്യ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആത്മഹത്യ പ്രേരണ കുറ്റത്തിന് പ്രതിയായ ഭർത്താവിന് ഏഴര വർഷം കഠിനതടവും,15,000 രൂപ പിടയടയ്ക്കാനും ശിക്ഷ വിധിച്ചു.ഏങ്ങണ്ടിയൂർ ചന്തപ്പടിയിൽ പൊറ്റയിൽ വീട്ടിൽ ഉണ്ണികൃഷ്ണനെയാണ് ചാവക്കാട് കോടതി ശിക്ഷിച്ചത്.തളിക്കുളം ത്രിവേണിയിൽ കുട്ടംപറമ്പത്ത് അപ്പു മകൾ ഷീജയാണ് ആത്മഹത്യ ചെയ്തത്.2019-ലായിരുന്നു സംഭവം.പ്രതിക്ക് നൽകിയ 20 പവൻ സ്വർണാഭരണവും,പതിനായിരം രൂപയും സ്വന്തം ആവശ്യങ്ങൾക്കായി ചിലവഴിക്കുകയും,കൂടുതൽ സ്വർണവും പണവും ആവശ്യപ്പെട്ട് മർദ്ദിക്കുകയായിരുന്നു.തുടർന്നാണ് ഷീജ ആത്മഹത്യ ചെയ്തത്.
Follow us on :
Tags:
More in Related News
Please select your location.