Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Jan 2025 10:15 IST
Share News :
തൃശൂര്‍ : പട്ടിക്കാട് പീച്ചി റോഡ് ജംഗ്ഷനിൽ ഉണ്ടായ വാക്ക് തർക്കത്തെ തുടർന്ന് യുവാക്കൾക്ക് വെട്ടേറ്റു. രാത്രി ഒരുമണിയോടെയാണ് സംഭവം ഉണ്ടായത്. മാരായ്ക്കൽ സ്വദേശി പ്രജോദ്, പീച്ചി സ്വദേശികളായ രാഹുൽ, പ്രിൻസ് എന്നിവർക്കാണ് സാരമായി പരിക്കേറ്റത്. പ്രജോദിനെ ജൂബിലി മിഷൻ ആശുപത്രിയിലും മറ്റ് രണ്ടുപേരെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പീച്ചി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
Follow us on :
Tags:
Please select your location.