Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Apr 2025 10:16 IST
Share News :
കോട്ടയം: തിരുവാതുക്കലിൽ ദമ്പതിമാരെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ വിജയകുമാർ, ഭാര്യ മീര എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. തിരുവാതുക്കൽ എരുത്തിക്കൽ അമ്പലത്തിന് സമീപത്തെ വീട്ടിലാണ് സംഭവം. ഇന്ന് രാവിലെ വീട്ടിലെത്തിയ ജോലിക്കാരിയാണ് രണ്ടുപേരെയും മരിച്ചനിലയിൽ കണ്ടത്.
കൊലപാതകമാണെന്ന് സൂചനയുണ്ട്.
.മൃതദേഹങ്ങളുടെ സമീപത്തു നിന്നും രക്തക്കറയുള്ള കോടാലി കണ്ടെത്തിയിട്ടുണ്ട്. കോട്ടയം വെസ്റ്റ് പോലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്.
Follow us on :
Tags:
More in Related News
Please select your location.