Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഓട്ടോഡ്രൈവറെ ആക്രമിച്ച കേസില്‍ 2 പേര്‍ അറസ്റ്റില്‍

09 Mar 2025 16:53 IST

Kodakareeyam Reporter

Share News :


പുതുക്കാട് : പുതുക്കാട് പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ആമ്പല്ലൂര്‍ സിഗ്‌നല്‍ ജംഗ്ഷനിലുള്ള ഓട്ടോപേട്ടയില്‍ വെച്ച് ഓട്ടോഡ്രൈവര്‍

ആമ്പല്ലൂര്‍ എരിപ്പോട് സ്വദേശിയായ ആമ്പലി കളരിക്കല്‍ വീട്ടില്‍ രമണന്‍ (65) എന്നയാളെ ഓട്ടോയില്‍ നിന്ന് വലിച്ചിറക്കി 2 പേര്‍ ചേര്‍ന്ന് കമ്പി വടി പോലുള്ള ആയുധം കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റിലായി. ആമ്പല്ലൂര്‍ സ്വദേശിയായ പ്രിന്‍സ് (29) തൃശൂര്‍ കുരിയച്ചിറ സ്വദേശിയായ രോഹിത് 29 എന്നിവരെയാണ് പുതുക്കാട് പോലീസ് സ്‌റ്റേഷന്‍, ഇന്‍സ്‌പെക്ടര്‍ സജീഷിന്‍രെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്.


Follow us on :

More in Related News