Tue Dec 12, 2023 10:56 PM 1ST

Location  

Sign In

രേഖകളില്ലാത്ത 7.49 ലക്ഷം രൂപ പിടികൂടി.

05 Apr 2024 22:22 IST

rupeshmaleth@gmal.com

Share News :

ഒറ്റപ്പാലം: രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 7. 49 ലക്ഷം രൂപ പിടികൂടി. 

വാഹന പരിശോധനക്കിടെ ലക്കിടി നെല്ലിക്കുറിശിയിൽ വച്ചാണ് ബൈക്കിൽ രഹസ്യ അറയിൽ സൂക്ഷിച്ച നിലയിൽ കണ്ട പണം ഒറ്റപ്പാലം പോലീസ് പിടികൂടിയത്. വാഹനവും ഇതിൽ യാത്ര ചെയ്ത വ്യക്തിയേയും പോലീസ് കസ്റ്റഡിയിലെടുത്തു .

Follow us on :

More in Related News