Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊല്ലത്ത് നിന്നും രാസ ലഹരി പിടിച്ചെടുത്തു

20 May 2024 17:46 IST

R mohandas

Share News :

കൊല്ലം: കൊല്ലത്ത് നിന്നും രാസ ലഹരി പിടിച്ചെടുത്തു. ഒരാൾ അറസ്റ്റിൽ.  

കൊട്ടാരക്കര നെടുവത്തൂരിൽ നടത്തിയ റെയിഡിൽ 4.73 ഗ്രാം MDMA യും 8 ഗ്രാം കഞ്ചാവും പിടികൂടി. കൊല്ലം ഈസ്റ്റ് സ്വദേശി ആശിഷ് ശ്രീകുമാർ ആണ് പ്രതി. കൊട്ടാരക്കര എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ദീപക് ബി ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രതിയെ പിടികൂടിയത്.  

റെയ്‌ഡിൽ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ഷിലു, ഗിരീഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ രാകേഷ്, രാഹുൽ, ജ്യോതി, ജിനു, ബാലു, വിഷ്ണു, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് വിവേക്, വനിത സിവിൽ എക്സൈസ് ഓഫീസർ അർച്ചന കുമാരി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ മുബീൻ എന്നിവർ പങ്കെടുത്തു.

Follow us on :

More in Related News