Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പോക്‌സോ:പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍

03 Oct 2024 20:57 IST

- MUKUNDAN

Share News :

ചാവക്കാട്:പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍.ചാവക്കാട് കടപ്പുറം തൊട്ടാപ്പ് പണിക്കവീട്ടില്‍ മൊയ്തുട്ടി മകന്‍ മുഹ്‍സിൻ(24)നെയാണ് ചാവക്കാട് എസ്എച്ച്‌ഒ വി.വി.വിമലിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.പ്രതി ജോലിചെയ്യുന്ന സ്കൂളിലെ വിദ്യാർത്ഥിയെയാണ് ലൈംഗിക അതിക്രമത്തിന് ഇരയാക്കിയത്.അന്വേഷണ സംഘത്തിൽ എസ്ഐ പ്രീത ബാബു,സിപിഒമാരായ രജനീഷ്,അരുൺ എന്നിവരും ഉണ്ടായിരുന്നു.


Follow us on :

More in Related News