Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തമിഴ്നാട് സ്വദേശിക്ക് വെട്ടേറ്റു

11 Jul 2024 17:46 IST

rupeshmaleth@gmal.com

Share News :

ഒറ്റപ്പാലം : ഭാരതപ്പുഴയോരത്ത് മായന്നൂർ പാലത്തിന് സമീപം തമിഴ്നാട് സ്വദേശിക്ക് വെട്ടും കുത്തുമേറ്റു.കരൂർ സ്വദേശിയായ പത്മനാഭൻ (40) എന്നയാൾക്ക് നേരെ

യാണ് ആക്രമണമുണ്ടായത് . കത്തി കൊണ്ടാണ് ആക്രമിച്ചത്.കന്നുകാലി കച്ചവടക്കാരനായ പത്മനാഭൻ പതിവുള്ള

പോലെ വാണിയംകുളം കന്ന് കാലി ചന്തക്ക്പോകാനായി സ്വദേശത്ത് നിന്നുംട്രെയിൻ മാർഗം ഒറ്റപ്പാലത്തെത്തി പുഴയിൽ കുളിക്കാൻഇറങ്ങിയതാണെന്നാണ് വിവരം .തലക്കും മുതുകിലുംതലക്കും പരിക്കേറ്റഇയാളെ ആദ്യം ഒറ്റപ്പാലം താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് മെഡിക്കൽ കോളേജ്ആശുപത്രിയിലേക്കും മാറ്റി. ഇന്ന് രാവിലെ ഏഴരയോടെയാണ് അക്രമം നടന്നത് . ഒറ്റപ്പാലം പോലീസ് അന്വേഷണം ആരംഭിച്ചു. ആക്രമണത്തിന് ഉപയോഗിച്ചതെന്ന് സംശയിക്കുന്ന കത്തി സ്ഥല പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട് .പണാപഹരണമാവാംഅക്രമത്തിന് പിന്നിലെ

ന്നാണ് പോലീസ് സംശയിക്കുന്നത് . കൂടുതൽ വിശദാംശങ്ങൾ ചികിത്സയിലുള്ള പത്മനാഭൻ്റെ മൊഴിയിൽ നിന്നുമാവും ലഭ്യമാവുക .

Follow us on :

More in Related News