Tue Dec 12, 2023 10:56 PM 1ST

Kerala India  

Sign In

കൊച്ചി നെടുമ്പാശേരിയിൽ വൻ മയക്കുമരുന്ന് വേട്ട.

09 Jul 2024 18:47 IST

Enlight News Desk

Share News :

കൊച്ചി നെടുമ്പാശേരിയിൽ വൻ മയക്കുമരുന്ന് വേട്ട. 

13 കോടിയിലധികം വിലമതിക്കുന്ന കൊക്കെയ്‌നുമായി കെനിയൻ പൗരൻ ജെങ്കാ ഫിലിപ്പ് ജൊറോർ പിടിയിലായി. 

മദ്യക്കുപ്പിയിൽകലർത്തിയനിലയിൽ ആയിരത്തി ഒരുന്നൂറ് ഗ്രാം കൊക്കെയ്ൻ ഇയാളിൽ നിന്നും കണ്ടെടുത്തു. 

സമീപകാലത്ത് നെടുമ്പാശേരി വിമാനത്താവളത്തിൽനടക്കുന്ന ഏറ്റവുംവലിയ ലഹരിവേട്ടയാണിത്.

200 ഗ്രാം കൊക്കെയ്ൻ ക്യാപ്‌സ്യൂളുകളും ഇയാളിൽ നിന്ന്പിടികൂടി. എത്യോപ്പിയയിൽ നിന്നാണ് ഇയാൾ എത്തിയത്

Follow us on :

More in Related News