Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Dec 2024 18:58 IST
Share News :
കോഴിക്കോട്:
മൂന്നര വയസ്സ് മാത്രം പ്രായമായ പെൺകുട്ടിയെ വീട്ടിൽ വെച്ച് ലൈംഗികമായി ഉപദ്രവിച്ച ഇയാസ് എന്ന റിയാസ്,(47)
കറൻ്റ് ഹൗസ്,
,ആനമാട് (വീട് ) കല്ലായി (പോസ്റ്റ് ) കോഴിക്കോട്, എന്നയാൾക്ക്
കോഴിക്കോട് അതി വേഗ POCSO കോടതി ജഡ്ജ് അമ്പിളി. സി. എസ്സ്. 40 വർഷം കഠിന തടവും 60000 രൂപ പിഴയും, ശിക്ഷ വിധിച്ചു
.പിഴ സംഖ്യയിൽ നിന്ന് 50000 രൂപ പെൺകുട്ടിക്ക് കൊടുക്കാനും .പിഴ സംഖ്യ അടച്ചില്ലെങ്കിൽ 8 മാസം അധികം തടവ് അനുഭവിക്കേണ്ടി വരും എന്നും കോടതി വിധിച്ചു. .
പന്നിയങ്കര പോലീസ് ഇൻസ്പെക്ടർ അനിൽകുമാർ . പി. അന്വഷണം നടത്തി, കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷൻ ന് വേണ്ടി *അഡ്വ ആർ. എൻ. രഞ്ജിത്ത്
ഹാജരായി. സിവിൽ പോലീസ് ഓഫീസർമാരായ സിന്ധു. വി. സി, ബിജു എം. സി എന്നിവർ പ്രോസീക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.
Follow us on :
Tags:
More in Related News
Please select your location.