Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Mar 2025 21:05 IST
Share News :
പീരുമേട് :
അനധികൃത മദ്യവില്പന നടത്തിയ ഒരാൾ എക്സ്സൈസ്പിടിയിൽ.കുമിളി കല്ലേപ്പുര കരയിൽ അമലഗിരി പുതുവൽ വീട്ടിൽ മുനിയാണ്ടി മകൻ യേശുദാസ് (45) ആണ് പിടിയിലായത്. പീരുമേട്സർക്കിൾ ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ജിജി . കെ. ഗോപാലിൻ്റെ നേതൃത്വത്തിലുള്ള ഭാഗത്തുനടത്തിയപരിശോധനയിലാണിയാൾ പിടിയിലായത്. സിവിൽ എക്‌സൈസ് ഓഫീസർ മാരായ ബി.എസ്ദീപുകുമാർ, മുകേഷ്, ശ്രീദേവി,ഡ്രൈവർ കെ.ഇ ജെയിംസ് എന്നിവർ പങ്കെടുത്തു.
Follow us on :
More in Related News
Please select your location.