Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഭിന്നശേഷിക്കാരിയായ 17 കാരിയെ പീഢിപ്പിച്ചയാൾ പിടിയിൽ .

31 Aug 2024 16:16 IST

rupeshmaleth@gmal.com

Share News :

ഒറ്റപ്പാലം : എഴുപത്തിയഞ്ച് ശതമാനം

ഭിന്ന ശേഷിക്കാരിയായ

പതിനേഴുകാരിയെ ലൈംഗീകമായി ചൂഷണം ചെയ്തയാൾ

പിടിയിൽ .

കടമ്പഴിപ്പുറം പാലാരി

ആലങ്ങാട് പൂപ്പറ്റ വീട്ടിൽ ശെൽവകുമാറി

നെ (38) യാണ് ഒറ്റപ്പാലം പോലീസ് അറസ്റ്റ് ചെയ്തത് .

കഴിഞ്ഞ 28 നാണ് കേസിനാസ്പദമായ പീഢനം നടന്നത് . പോക്സോ നിയമപ്രകാരം അറസ്റ്റി

ലായ പ്രതിയെ റിമാൻ്റ്

ചെയ്തു.

Follow us on :

More in Related News