Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Mar 2026 09:52 IST
Share News :
തലയോലപ്പറമ്പ്: വർക്ക്ഷോപ്പ് ഉടമ വീട്ടിൽ കുഴഞ്ഞ് വീണ് മരിച്ചു.തലപ്പാറ പ്രോംപ്റ്റ് ബോഡി വർക്ക്ഷോപ്പ് ഉടമ തലപ്പാറ കുമരക്കോട് കെ.എൻ ഷാജി നാഥ് (52) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി വീട്ടിൽ കുഴഞ്ഞ് വീണ ഉടൻ പൊതിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ - പി.എം ജ്യോതി ലക്ഷ്മി ( പണാവള്ളി തൃച്ചാറ്റുകുളം രാധാലയം കുടുംബാംഗം). മക്കൾ - കെ.എസ് ഗോകുൽനാഥ് (ഡിഗ്രി ഒന്നാം വർഷ വിദ്യാർഥി, ദേവമാതാ കോളേജ്, കുറവിലങ്ങാട്), കെ.എസ് ഗണേഷ് നാഥ് (പത്താം ക്ലാസ് വിദ്യാർഥി, സെൻ്റ് ജോർജ് ഹൈസ് സ്കൂൾ, തലയോലപ്പറമ്പ്). സംസ്ക്കാരം ഇന്ന് ( മാർച്ച് 4 ) ബുധനാഴ്ച വൈകിട്ട് 5ന് വീട്ടുവളപ്പിൽ.
Follow us on :
Tags:
More in Related News
Please select your location.