Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊല്ലം പരവൂർ ഭൂതക്കുളത്ത് ഗൃഹനാഥൻ ഭാര്യയേയും മക്കളേയും കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചു

07 May 2024 10:49 IST

R mohandas

Share News :

കൊല്ലം: പരവൂർ ഭൂതക്കുളത്ത് ഗൃഹനാഥൻ ഭാര്യയേയും മക്കളേയും കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചു.ഭാര്യ പ്രീത ( 39) മകൾ ശ്രീനന്ദ (14) എന്നിവരെയാണ് ഭർത്താവായ ശ്രീജു കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ഇവരുടെ മകനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് പുലർച്ചെയോടെയാണ് നാടിനെ നടുക്കിയ സംഭവം പുറത്തറിയുന്നത്. 

Follow us on :

More in Related News