Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Dec 2024 22:08 IST
Share News :
പീരുമേട്:
ക്രിസ്മസ് പുതുവത്സരം പ്രമാണിച്ചു എക്സ്സൈസ് വകുപ്പ് നടപ്പാക്കിവിരുന്ന സ്പെഷ്യൽ എൻഫോഴ്‌സ്മെന്റ് ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധയിൽ ഒരാൾ പിടിയിൽ.
കൊച്ചി എടവനക്കാട് വാച്ചാക്കൽ കരയിൽ എരംതറ വീട്ടിൽവിജയൻ മകൻ അമൽ (30) ആണ് 6 ഗ്രാം ഗഞ്ചാവുമായി എക്സൈസിൻ്റെ പിടിയിലായാത്.
പീരുമേട് എക്സ്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ടി. സബിൻ്റെ നേതൃത്വത്തിൻ
റേഞ്ച്ന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ പട്രോളിങ്ങിനിടയിയാണ് പീരുമേട്ടിൽ വച്ച് ഇയാളെ പിടി കൂടിയത്. പ്രതിയെ ജാമ്യത്തിൽ വിട്ടയച്ചു. എക്സൈസ് സംഘത്തിൽ സിവിൽ എക്സൈസ് ഓഫീസർ ആദർശ് മോഹൻദാസ്, പി.രാമകൃഷ്ണൻ , എസ്.ഷിബിൻ , ബൈജു ബി പ്രിവന്റീവ് ഓഫീസർ, (ഗ്രേഡ്) ജി.പി.ഷിജിൽ അസ്സി.എക്സൈസ്ഇൻസ്‌പെക്ടർ , ശശി കുമാർ എക്സൈസ് ഡ്രൈവർ കെ.അഭിലാഷ് എന്നിവർ പങ്കെടുത്തു
Follow us on :
More in Related News
Please select your location.