Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Jun 2025 22:35 IST
Share News :
വൈക്കം: ചെമ്പ് കാട്ടിക്കുന്നിലുള്ള
ബിഎസ്എൻ എൽ ടവറിലെ ബാറ്ററി മോഷണം പോയി. ശനിയാഴ്ച രാത്രിയാണ് മോഷണം നടന്നത്. ഞായറാഴ്ച രാവിലെ ജീവനക്കാർ എത്തിയപ്പോഴാണ് മോഷണം പോയ വിവരം അറിയുന്നത്.3 ലക്ഷത്തിലധികം വിലവരുന്ന 24 ഓളം ബാറ്ററികളാണ് നഷ്ട്ടപ്പെട്ടത്. വൈക്കം പോലീസ് കേസ് രജിസ്റ്റർ ചെയത് പ്രദേശത്തെ സിസിടിവി കേന്ദ്രീകരിച്ച് അന്യോഷണം ആരംഭിച്ചു.
Follow us on :
Tags:
Please select your location.