Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊല്ലം ശാസ്താംകോട്ട തടാകത്തിൽ രണ്ട് കുട്ടികളെ മരിച്ച നിലയിൽ കാണപ്പെട്ടു.

27 Sep 2024 13:50 IST

R mohandas

Share News :

കൊല്ലം: ശാസ്താംകോട്ട തടാകത്തിൽ രണ്ട് കുട്ടികളെ മരിച്ച നിലയിൽ കാണപ്പെട്ടു.

ഇന്നലെ പൂയപ്പള്ളി ഓടനാവട്ടം ഭാഗത്തു നിന്നും കാണാതായ ഷെബിൻഷാ, ദേവനന്ദ എന്നീ കുട്ടികളെയാണ് ശാസ്താംകോട്ട തടാകത്തിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. പൂയപ്പള്ളി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

Follow us on :

More in Related News