Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോഴിക്കോട് മടവൂർ ആരാമ്പ്രത്ത് യുവതി തീ കൊളുത്തി മരിച്ച നിലയിൽ

10 May 2024 17:42 IST

Enlight Media

Share News :

കോഴിക്കോട് മടവൂർ ആരാമ്പ്രം പുള്ളിക്കോത്ത് കുണ്ടത്തിൽ താമസിക്കുന്ന അനിത തീ കൊളുത്തി മരിച്ച നിലയിൽ. പടനിലം ചെളുക്കംപൊയിൽ സുരേഷിന്റെ ഭാര്യയാണ്. ഒരു കുഞ്ഞുണ്ട്. കുന്ദമംഗലം പോലീസ് കേസെടുത്തു

Follow us on :

More in Related News