Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രദേശം ഇരുട്ടിലാക്കി മുക്കൂട്ടുതറയിൽ മോഷണം

10 Oct 2024 06:28 IST

- പ്രധാന വാർത്ത ന്യൂസ് ചാനൽ

Share News :


 മോഷ്ടാവ് കടയിൽ മോഷണം നടത്തുന്നതിന്‍റെ സി.സി ടി.വി ദൃശ്യം

എ​രു​മേ​ലി: ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ളി​ലെ ഫ്യൂ​സു​ക​ൾ ഊ​രി​മാ​റ്റി​യ ശേ​ഷം മു​ക്കൂ​ട്ടു​ത​റ​യി​ലെ ക​ട​ക​ളി​ൽ മോ​ഷ​ണം. മൂ​ന്നു ക​ട​ക​ളു​ടെ പൂ​ട്ട് ത​ക​ർ​ത്ത് ക​യ​റി​യ ക​ള്ള​ൻ ര​ണ്ടി​ട​ത്ത്​ മോ​ഷ​ണ​ശ്ര​മം ന​ട​ത്തി.


പ​ല ക​ട​ക​ളി​ലും സി.​സി ടി.​വി കാ​മ​റ​ക​ൾ തി​രി​ച്ചു​വെ​ച്ചും ന​ശി​പ്പി​ച്ച​തി​നും ശേ​ഷ​മാ​ണ് മോ​ഷ​ണം.


ജ​ൻ ഔ​ഷ​ധി​യി​ലെ പൂ​ട്ട് ത​ക​ർ​ത്ത അ​ക​ത്ത് ക​യ​റി​യ ക​ള്ള​ൻ സി.​സി ടി.​വി കാ​മ​റ​യും സ്‌​റ്റോ​റേ​ജ് ഡി​വൈ​സും 2000 രൂ​പ​യും ക​വ​ർ​ന്നു. പേ​ഴ​ത്തു​വ​യ​ലി​ൽ സ്റ്റോ​ഴ്സി​ൽ​നി​ന്ന്​ 5000 രൂ​പ​യോ​ളം മോ​ഷ​ണം പോ​യി. എ​ന്നാ​ൽ, ത​ക​ടി​യേ​ൽ ഫി​ഷ് മാ​ർ​ക്ക​റ്റി​നു​ള്ളി​ൽ മോ​ഷ്ടാ​വ് ക​യ​റി​യെ​ങ്കി​ലും പ​ണം ക​വ​രാ​നാ​യി​ല്ല. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ച ഒ​രു മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. മു​ക്കൂ​ട്ടു​ത​റ​ക്ക് സ​മീ​പ​ത്ത് സ്ഥാ​പി​ച്ചി​രു​ന്ന ട്രാ​ൻ​സ്ഫോ​ർ​മ​റി​ലെ 12 ഫ്യൂ​സു​ക​ളും ഊ​രി​മാ​റ്റി പ്ര​ദേ​ശം ഇ​രു​ട്ടി​ലാ​ക്കി​യ ശേ​ഷ​മാ​യി​രു​ന്നു മോ​ഷ​ണം. ഫ്യൂ​സു​ക​ൾ സ​മീ​പ​ത്തെ റ​ബ​ർ തോ​ട്ട​ത്തി​ൽ വ​ലി​ച്ചെ​റി​ഞ്ഞ നി​ല​യി​ലാ​യി​രു​ന്നു. ചി​ല സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ളി​ൽ മോ​ഷ്ടാ​വി​ന്‍റെ ദൃ​ശ്യം പ​തി​ഞ്ഞെ​ങ്കി​ലും മു​ഖം മ​റ​ച്ച നി​ല​യി​ലാ​യി​ണ്. നി​മി​ഷ​നേ​രം കൊ​ണ്ട് പൂ​ട്ടു​ക​ൾ ത​ക​ർ​ക്കു​ന്ന മോ​ഷ്ടാ​വി​ന്‍റെ ദൃ​ശ്യ​മാ​ണ് ഒ​രു ക​ട​യി​ലെ സി.​സി.​ടി.​വി ദൃ​ശ്യ​ത്തി​ലു​ള്ള​ത്. എ​രു​മേ​ലി പൊ​ലീ​സും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും പ​രി​ശോ​ധ​ന ന​ട​ത്തി തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു.


എ​രു​മേ​ലി​യി​ലും ക​ഴി​ഞ്ഞ ദി​വ​സം സ​മാ​ന രീ​തി​യി​ൽ മോ​ഷ​ണ ശ്ര​മം ന​ട​ന്നി​രു​ന്നു. പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ന് സ​മീ​പ​ത്തെ വീ​ട്ടി​ലെ​ത്തി​യ മോ​ഷ്ടാ​വ് വീ​ട്ടി​ലെ വൈ​ദ്യു​തി ബ​ന്ധം വി​ശ്വേ​ദി​ക്കു​ന്ന​തും മോ​ഷ​ണ​ശ്ര​മം ന​ട​ത്തു​ന്ന​തും വീ​ട്ടി​ലെ സി.​സി.​ടി.​വി കാ​മ​റ​യി​ൽ പ​തി​ഞ്ഞി​രു​ന്നു.

Follow us on :

More in Related News