Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കഞ്ചാവ് കേസിൽ പ്രതിക്ക് കഠിന തടവും പിഴയും

15 Nov 2024 07:02 IST

പ്രധാന വാർത്ത ന്യൂസ് ചാനൽ

Share News :


മു​ട്ടം: ക​ഞ്ചാ​വ് ക​ട​ത്തി​യ കേ​സി​ൽ പ്ര​തി​ക്ക് ക​ഠി​ന ത​ട​വും പി​ഴ​യും ശി​ക്ഷ. അ​ങ്ക​മാ​ലി തെ​ക്കെ​ക​ള​ത്തി​ങ്ക​ൽ സി​റി​ലി​നെ​യാാ​ണ്​ (23) മൂ​ന്ന്​ വ​ർ​ഷം ക​ഠി​ന​ത​ട​വി​നും 25,000 രൂ​പ പി​ഴ അ​ട​ക്കു​ന്ന​തി​നും എ​ൻ.​ഡി.​പി.​എ​സ് സ്‌​പെ​ഷ​ൽ കോ​ട​തി ജ​ഡ്ജി കെ.​എ​ൻ. ഹ​രി​കു​മാ​ർ ശി​ക്ഷ വി​ധി​ച്ച​ത്. പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ൽ ആ​റു മാ​സം അ​ധി​ക ക​ഠി​ന ത​ട​വ് അ​നു​ഭ​വി​ക്ക​ണം.

2018 ജൂ​ൺ 12നാ​ണ്​ ബോ​ഡി​മെ​ട്ട് ചെ​ക്ക്‌​പോ​സ്റ്റി​ൽ 1.120 കി​ലോ ക​ഞ്ചാ​വു​മാ​യി പ്ര​തി​യെ എ​ക്‌​സൈ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്. കേ​സി​ൽ പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി എ​ൻ.​ഡി.​പി.​എ​സ് സ്‌​പെ​ഷ​ൽ പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ. ബി. ​രാ​ജേ​ഷ് ഹാ​ജ​രാ​യി.

Follow us on :

More in Related News