Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൂട്ടായിയിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ രണ്ടു പ്രതികൾ അറസ്റ്റിൽ

09 Feb 2025 14:05 IST

Jithu Vijay

Share News :

തിരൂർ : കൂട്ടായിയിൽ യുവാവിനെ സംഘം ചേർന്ന് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ കൂടി തിരൂർ പോലീസ് അറസ്റ്റ് ചെയ്തു . കൂട്ടായി സ്വദേശികളായ ചേക്കിന്റെ പുരക്കൽ ഉമ്മർ ഫാറൂഖ്(40) മുഹമ്മദ്റാഫി(48) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഉമ്മർ ഫാറൂഖ് അക്രമത്തിൽ നേരിട്ട് പങ്കുള്ള ആളാണ്. പെരിന്തൽമണ്ണ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Follow us on :

More in Related News