Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Dec 2024 19:24 IST
Share News :
ചാലക്കുടി സംഘടിപ്പിക്കപ്പെട്ട ത്രിദിന കാർഷികമേള യുടെ അവലോകന യോഗംനടന്നു. കൂടപ്പുഴ ഫാമിൽ നടന്ന ചാലക്കുടി അവലോകന യോഗത്തിൽ എം.എൽ. എ സനീഷ് കുമാർ ജോസഫ് , ജില്ലാ കൃഷി ഓഫീസർ അനൂപ് , കാർഷിക ഗവേഷണ കേന്ദ്രമേധാവി ഡോ. മിനി അബ്രഹാം , കൃഷി ഡെപ്യൂട്ടി ഡയറക്ടർ മുഹമ്മദ് ഹാരിസ് , കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ ലാൽസുന എന്നിവർ സംസാരിച്ചു. പ്രസ്തുത യോഗത്തിൽ സംസ്ഥാന കൃഷി വകുപ്പ് , കാർഷിക ഗവേഷണ കേന്ദ്രം തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.