Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Mar 2025 11:49 IST
Share News :
ചാലക്കുട്ടി:
കേരള ഹോംസ്റ്റേ & ടൂറിസം സൊസൈറ്റിയുടെ നേതൃത്വത്തിൽ ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ
27/03/2025 വ്യാഴാഴ്ച രാവിലെ 10 മുതൽ തൃശൂർ PWD റസ്‌റ്റ് ഹൗസ് ഹാളിൽ
ഏകദിന ശില്‌പശാല സംഘടിപ്പിക്കുന്നതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ടൂറിസം രംഗത്ത് പുതിയ സംരംഭങ്ങൾ വരുന്നതിനും തൃശൂർ ജില്ലയിൽ പുതുതായി ഹോം സ്‌റ്റേ/സർവ്വീസ്‌ഡ് വില്ല തുടങ്ങുവാൻ ആഗ്രഹിക്കുന്നവർക്കുമായാണ് ഏകദിന ശില്പശാല ഒരുക്കുന്നത്. (മുൻകൂട്ടി പേര് രജിസ്‌റ്റർ ചെയ്‌തവർക്കായി.) 27/03/2025 വ്യാഴാഴ്‌ച രാവിലെ 10 മുതൽ തൃശൂർ ടൗൺ ഹാളിൻ്റെ പിൻവശത്തുളള PWD റസ്‌റ്റ് ഹൗസ് ഹാളിൽ വെച്ച്. (പ്രവേശനം 100 പേർക്ക് മാത്രം.)
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിൻസ് ഉൽഘാടനം ചെയ്യും. കേരള ഹാഡ്‌സ് തൃശൂർ ജില്ലാ പ്രസിഡന്റ് പി എം പുഷ്പാംഗദൻ അധ്യക്ഷത വഹിക്കും.
Follow us on :
Tags:
More in Related News
Please select your location.