Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാലക്കുടിയിൽ ജെ.സി.ഐ ഒരുക്കുന്ന 'അവതാർ വേൾഡ്'' തുടങ്ങി

08 Feb 2025 10:03 IST

WILSON MECHERY

Share News :


ചാലക്കുടി: ജെ.സി.ഐ ചാലക്കുടിയുടെ തിരുനാൾ പ്രദർശനം തുടങ്ങി. 'അവതാർ വേൾഡ്' പേരിൽ ഈമാസം 10 വരെ നടത്തുന്ന പ്രദർശനത്തിൽ അവതാർ സിനിമയുടെ മാസ്‌മരിക ലോകമാണ് അവതരിപ്പിക്കുന്നത്. 10 വയസ്സിൽ താഴെയുള്ളവർക്ക് പ്രവേശനം സൗജന്യമാണ്.അമ്യൂസ്മെന്റ് റൈഡ് ഫുഡ്

സ്റ്റാൾ, ട്രേഡ് ആൻഡ് ആട്ടോ പ്രദർശനങ്ങൾ, ഫ്ലവർ ഷോ എന്നിവയാണ് പ്രധാന ഇനങ്ങൾ. വൈകീട്ട് നാലുമുതൽ രാത്രി 10 വരെയാണ് പ്രദർശനങ്ങളെളെന്ന് വാർത്തസമ്മേളനത്തിൽ പ്രസിഡൻറ് യൂജിൻ ജോസഫ്, സെക്രട്ടറി ദിലീപ് ചീരോത്തി, ട്രഷറർ ജോൺ പോൾ, പ്രോഗ്രാം ചെയർമാൻ ഷാരോൺ പോൾ, പ്രോഗ്രാം ഡയറക്ടർമാരായ ഡയറ്റ്സ് ഡേ വിസ്, വർഗീസ് ജോമാൻ എന്നിവർ അറിയിച്ചു.



Follow us on :

More in Related News