Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഡി.ജെയിൽ ഇവാൻ ജോൺ ഗിന്നസ് റിക്കാർഡ് മറി കടന്നു

07 May 2024 20:24 IST

PEERMADE NEWS

Share News :


തിരുവനന്തപുരം:

 ഇലക്ട്രോണിക് മ്യൂസിക് ലൈവ് സെറ്റ് കാറ്റഗറിയിൽ ഗിന്നസ് വേൾഡ് റെക്കോർഡ് മറികടന്നു തിരുവനന്തപുരം സ്വദേശി 

ഇവാൻ ജോൺ 18 മണിക്കൂറും 34മിനിറ്റുംപൂർത്തീകരിച്ചതിലൂടെ നെതർലാൻഡ് സ്വദേശിയായ റൈനിയർസനബയുടെ 

പേരിലുണ്ടായിരുന്ന 

11 മണിക്കൂറും 11മിനിട്ടും

എന്നറെക്കോർഡ് പഴങ്കഥായായത്.


ടാലൻറ് റെക്കോർഡ് ബുക്ക്, യൂണിവേഴ്സൽ റെക്കോർഡ്ഫോറം(യു.ആർ.എഫ്) എന്നീ ലോക റെക്കോർഡുകൾക്കും ഇവാൻ അർഹതനേടി.

മാൾ ഓഫ് ട്രാവൻകൂറിൽ വച്ച് നടന്ന റെക്കോർഡ് ശ്രമം 

ഓൾ ഗിന്നസ് വേൾഡ് റെക്കോർഡ് ഹോൾഡേഴ്സ് സംസ്ഥാന പ്രസിഡൻറ് ഗിന്നസ് സത്താർ ആദൂർ , സെക്രട്ടറി ഗിന്നസ് സുനിൽ ജോസഫ് എന്നിവരുടെനിരീക്ഷണത്തിലാണ്നടന്നത്.

ഇൻറർനാഷണൽ ഡി.ജെ ആർട്ടിസ്റ്റായഇവാൻ ജോൺ തിരുവനന്തപുരംസ്വദേശിയാണ്.







Follow us on :

More in Related News