Tue Dec 12, 2023 10:56 PM 1ST

Location  

Sign In

Notre dame വെട്ടിക്കുഴിയിൽ സമ്മർ ക്യാമ്പ് ആരംഭിച്ചു

31 Mar 2025 12:28 IST

WILSON MECHERY

Share News :

വെട്ടിക്കുഴി:

Notre dame സ്കൂൾ വെട്ടിക്കുഴിയിൽ സമ്മർ ക്യാമ്പ് ആരംഭിച്ചു.മുൻ ഇന്ത്യൻ ഇന്റർനാഷണൽ വോളിബാൾ താരം ശ്രീമതി ഷൈനി കുര്യൻ notre dame സ്കൂളിലെ ഇന്റർനാഷണൽ ഗോൾഡ് മെഡൽ നേതാവ് ആയ ഭദ്രക്ക് ബോൾ നൽകി ഉദ്ഘാടനം ചെയ്യ്തു.കുട്ടികളുടെ മാനസികവും ശാരീരികവമായ വളർച്ചക്ക് ക്യാമ്പുകൾ കാരണമാകുമെന്നും ഇതിൽ നിന്നും ലഭിക്കുന്ന അറിവുകൾ അവരുടെ മികച്ച കറിയർ വളർത്താനും അതു വഴി ജീവിതം സുരക്ഷിതം ആകുമെന്നും ഷൈനി കുരീയൻ പറഞ്ഞു. ഒട്ടനവധി ദേശീയ അന്തർദേശീയ താരങ്ങളെ സംഭാവന ചെയ്ത notre dane sports ആക്കാദമി ഇനിയും ഒരുപാട് കായിക താരങ്ങളെ വളർത്താൻ കഴിയട്ടെ എന്ന് ആശ്വസിച്ചു. പിടിഎ പ്രസിഡന്റ്‌ ദിലിക് ദിവാകരൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ സിസ്റ്റർ ജൂലി snd, മാനേജർ സിസ്റ്റർ മേഴ്‌സി snd, കായിക അധ്യാപകൻ പ്രവീൺകുമാർ, ഹോക്കി പരിശീലക ദീപ ഗോപാൽ തുടങ്ങിയവർ സംസാരിച്ചു. ത്രോബോൾ, വോളിബാൾ, സോഫ്റ്റ്‌ ബോൾ, ഹോക്കി, ക്രിക്കറ്റ്‌, ഫുട്ബോൾ, ഹാൻഡ്‌ബാൾ, എന്നീ ഇനങ്ങളിലായി പരിശീലനം നടക്കുന്നു

Follow us on :

More in Related News