Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ലഹരിവിരുദ്ധ സന്ദേശയാത്ര

05 May 2025 21:08 IST

WILSON MECHERY

Share News :

ചാലക്കുടി:

ലോക ചിരി ദിനത്തിനോടനുബന്ധിച്ചു "വോയ്സ്" ചിരിക്ലബ്ബ്‌, നഗരസഭ "നന്മ ലഹരി" പരിപാടിയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചു നടത്തിയ ലഹരിവിരുദ്ധ സന്ദേശയാത്ര സംഘടിപ്പിച്ചു.

നഗരസഭ പ്രതിപക്ഷ പാർലമെന്ററി പാർട്ടി ലീഡർ സി. എസ്. സുരേഷ് കലാഭവൻ മണി പാർക്കിൽ ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് ആനമല ജംഗ്ഷൻ, ടൗൺ ചുറ്റി സൗത്ത് ജംഗ്ഷനിൽ സമാപിച്ചു. സമാപന സമ്മേളനം ചെയ്യര്പേഴ്സൻ ഷിബു വാലപ്പൻ ഉദ്ഘാടനം ചെയ്തു. "വോയ്സ്" പ്രസിഡന്റ്‌ വിൽസൻ കല്ലൻ അധ്യക്ഷത വഹിച്ചു. കൗൺസിലർ വി. ജെ. ജോജി സന്ദേശം നൽകി. ആനി ജേക്കബ്,

ഷൈലജ, അലൻ ജോസ്, ജാൻ ജോസ്, ജോസ് സി. വി., സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു. സീനിയർ അംഗം ഗോപി നായർ നന്ദി പറഞ്ഞു.

Follow us on :

More in Related News