Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വില്ലേജ് ഓഫീസർ അനിൽകുമാറിന് ജനപ്രതിനിധികൾ യാത്രയയപ്പ് നൽകി.

31 Aug 2024 20:23 IST

WILSON MECHERY

Share News :

ചാലക്കുടി:

കി.ചാലക്കുടി വില്ലേജ് ഓഫീസറായി സേവനം ചെയ്ത്, ഇപ്പോൾ തിരുവനന്തപുരത്തേക്ക് ട്രാൻസ്ഫറായി പോകുന്ന 

അനിൽകുമാറിന്

നഗരസഭയിലെ 

ജനപ്രതിനിധികൾ യാത്രയയപ്പ് നൽകി.സാധാരണ

ജനങ്ങൾക്കുള്ള സേവനങ്ങൾ സമയ ബന്ധിതമായി ചെയ്ത് കൊടുക്കുകയും,നിയമസഭ തെരഞ്ഞെടുപ്പ് കാലഘട്ടത്തിലും,

വെള്ള പൊക്കകെടുതിയിലും സുതാര്യമായുംആത്മാർത്ഥമായും പ്രവർത്തിക്കുകയും ചെയ്ത,

ജനകീയനായഓഫീസറാണ്

അനിൽകുമാറെന്ന്

ജനപ്രതിനിധികൾപറഞ്ഞു.

വൈസ് ചെയർ പേഴ്സൺ ആലീസ് ഷിബു,മുൻ ചെയർമാൻ വി.ഒ.പൈലപ്പൻ, പാർലിമെന്ററി പാർട്ടി ലീഡർമാരായ സി.എസ്.സുരേഷ്,

ഷിബു വാലപ്പൻ, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായആനി പോൾ,

പ്രീതി ബാബു,ദിപു ദിനേശ്, കൗൺസിലർമാരായസിന്ധു ലോജു,

സൂസി സുനിൽ, വി.ജെ. ജോജി,

കെ.എസ് സുനോജ്, ജിതി രാജൻ എന്നിവർ പ്രസംഗിച്ചു.

Follow us on :

More in Related News