Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഷട്ടിൽ ടൂർണ്ണമെൻ്റ് സമ്മാനദാനവും വായനാവസന്തം ഉദ്ഘാടനവും

13 Apr 2025 19:51 IST

WILSON MECHERY

Share News :

മേലൂർ:

കുറുപ്പം ജ്യോതിലൈബ്രറിയുടെ നേതൃത്വത്തിൽ നടത്തിയ കുറ്റിപ്പുഴക്കാരൻ മാത്യു_ത്രേസ്യ ട്രോഫിക്ക് വേണ്ടിയുള്ള അഖിലകേരള ഡബ്ബിൾസ് ഷട്ടിൽ ടൂർണമെൻറിൽ മാള ടീം വിജയിച്ചു.രണ്ടാം സ്ഥാനം കാടുകുറ്റി ടീമും 3-ാം സ്ഥാനം പരിയാരം ടീമും വിജയിച്ചു.വിജയികൾക്ക് മേലൂർ പഞ്ചായത്ത് പ്രസിഡൻറ് സുനിത എം.എസ് സമ്മാനദാനം നടത്തി.ലൈബ്രറിപ്രസിഡൻറ് .ടി.ജെ.പൗലോസ് അദ്ധ്യക്ഷത വഹിച്ചയോഗം .സനീഷ്കുമാർജോസഫ് എം.എൽഎ. ഉദ്ഘാടനം ചെയ്തു.

 

Follow us on :

More in Related News