Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗോപൻ ചരുവിളക്ക് ഓണറേറി ( Honorary) ഡോക്ടറേറ്റ് ലഭിച്ചിരിക്കുന്നു

21 Aug 2026 17:16 IST

AJAY THUNDATHIL

Share News :


  

ഇന്റർനാഷണൽ തമിഴ് യൂണിവേഴ്സിറ്റിയിൽ നിന്നും മികച്ച സോഷ്യൽ ആക്ടിവിറ്റീസിനും, ഹ്യൂമൺ റൈറ്റ്സിനുമുള്ള ഹോണററി (honorary) ഡോക്ടറേറ്റ് ഗോപൻ ചരുവിളക്ക് ലഭിച്ചിരിക്കുന്നു

  മുൻ പോലീസ് ഉദ്യോഗസ്ഥനായ ഗോപൻ ചരുവിള പേരൂർക്കട സ്വദേശിയും 2026 ചങ്ങമ്പുഴ കൃഷ്ണപിള്ള അനുസ്മരണ സമിതി ഏർപ്പെടുത്തിയ കലാപ്രതിഭാ പുരസ്കാര ജേതാവുമാണ്.

Follow us on :

More in Related News