Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കിഴക്കേ ചാലക്കുടി വില്ലേജ് ഓഫീസര്‍ ബി അനില്‍കുമാറിന് പൗരാവലിയുടെ യാത്രയയപ്പ്

29 Aug 2024 18:25 IST

WILSON MECHERY

Share News :

ചാലക്കുടി:

ഒരു വര്‍ഷത്തെ സ്തുത്യര്‍ഹ സേവനത്തിന് ശേഷം സ്ഥലം മാറി പോകുന്ന കിഴക്കേ ചാലക്കുടി വില്ലേജ് ഓഫീസര്‍ ബി അനില്‍കുമാറിന് പൗരാവലിയുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്കി. മുനിസിപ്പല്‍ കൗണ്‍സിലര്‍ വി ജെ ജോജി അധ്യക്ഷനായിരുന്നു. കൗണ്‍സിലര്‍ ടി ഡി എലിസബത്ത്, എം എം ഷക്കീര്‍, അനൂപ് പങ്കജാക്ഷന്‍, ജോഷി മാളിയേക്കല്‍, കെ എസ് സിറാജ്, സാനി വര്‍ഗീസ്, എം എന്‍ സിന്ധു എന്നിവര്‍ സംസാരിച്ചു.

Follow us on :

More in Related News