Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മാല ഉടമസ്ഥർക്ക് തിരിച്ച് നൽകി മാതൃകയായി

03 Sep 2024 18:44 IST

WILSON MECHERY

Share News :

ചാലക്കുടി:

വി.ആർ.പുരത്ത്

32,33 വാർഡുകളിലെ

അയ്യങ്കാളി തൊഴിലുറപ്പ്

പ്രവർത്തകരായസാജു കല്ലൂക്കാരൻ,

താജ് കോയ,ദേവകി ഉടുംബത്തറ,

വള്ളിയമ്മ ചാത്തുകുട്ടി എന്നിവർ

പണി കഴിഞ്ഞ്

വീട്ടിലേക്ക്വരുന്നതിനിടയിലാണ്,

ഒരു മാല വഴിയിൽ കിടക്കുന്നത് കണ്ടത്.ഉടൻ തന്നെ വാർഡ്

കൗൺസിലറെ

വിവരം അറിയിക്കുകയും,

കൗൺസിലർവാർഡിൻ്റെ

വാട്സ്അപ്പ് ഗ്രൂപ്പിൽ ഇക്കാര്യം

അറിയിക്കുകയും ചെയ്തു.

അടുത്ത ദിവസം തന്നെ

ഇതിൻ്റെ ഉടമസ്ഥ

വൃന്ദ എന്നയാളാണെന്നും, 2 ഗ്രാമോളം തുക്കമുള്ള സ്വർണ്ണ ലോക്കറ്റാണ് മാലയിലുള്ളതെന്നുമുള്ള വിവരം അറിയുന്നത്.

ഉടമസ്ഥയെ വിളിച്ചു വരുത്തി,

മാല അവർക്ക് തിരിച്ചു നൽകി.

സർക്കാർ ഫണ്ട്

നാളുകളായി ലഭിക്കാത്തതിനാൽ

പണിയെടുത്ത

കൂലി കിട്ടാതെ

പ്രയാസപ്പെടുന്ന വ്യക്തിയാണ്

ഈ മാതൃക നൽകിയത്

 തനിക്ക് ആകെ ഉണ്ടായിരുന്ന

5 പവൻ്റെസ്വർണ്ണാഭരണം മാസങ്ങൾക്ക് മുമ്പ്

നഷ്ടപ്പെട്ടത്

ഇത് വരെ തിരിച്ചു കിട്ടാത്ത വ്യക്തിയാണ് ,തൊഴിലുറപ്പ്

തൊഴിലാളിയായ

താജ് കോയ.

Follow us on :

More in Related News