Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അയ്യൻകാളി ജയന്തി സംഘാടക സമിതി രൂപികരിച്ചു

01 Sep 2024 17:56 IST

WILSON MECHERY

Share News :


മാള: സപ്തംബർ 16 ന് മാളയിൽ നടക്കുന്ന അയ്യൻകാളി ജയന്തി ഘോഷയാത്രയുടെ വിജയത്തിന് വേണ്ടി കെ.പി എം.എസ് മാള ഏരിയ യൂണിയൻ വിപുലമായ സംഘാടക സമിതി രുപികരണയോഗം

കെ. പി. എം എസ് ജില്ലാ ഖജാൻജി പി. സി ബാബു ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡണ്ട് കെ.വി. സുബ്രൻ അധ്യക്ഷത വഹിച്ചു.

സെക്രട്ടറി വിനയൻ മംഗല പ്പിള്ളി. ഇ.വി.ഹരിഹരൻ

ടി.യു. കിരൺ, , ഇ .എ.ശിവൻ എന്നിവർ പ്രസംഗിച്ചു.

Follow us on :

More in Related News