Tue Dec 12, 2023 10:56 PM 1ST

Kerala India  

Sign In

ഹോട്ടത്തിരി കൂടി പോയോ. എന്ന് ആരാധകർ:കൂടുതൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് മഡോണ

09 Jul 2024 06:28 IST

Enlight News Desk

Share News :

ഫോട്ടോഷൂട്ട്ചിത്രങ്ങളിൽ അഭിപ്രായം പറഞ്ഞ പ്രേക്ഷകർക്ക് മുന്നിൽ കൂടുതൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് മഡോണയുടെ മറുപടി

താരങ്ങളുടെ ഫോട്ടോഷൂ‌ട്ട് ചിത്രങ്ങൾ ആരാധകർക്കിടയിൽ എപ്പോഴും ചർച്ചയാകാറുണ്ട്. അത്തരത്തിൽ ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വലിയ ചർച്ചയാവുകയാണ് നടി മഡോണ പങ്കുവെച്ച ​​ഫോട്ടോഷൂട്ട് ചിത്രങ്ങൾ. ചിത്രങ്ങൾ ചിലരുടെ വിമർശനങ്ങളും ഏറ്റുവാങ്ങി. എന്നാൽ അതിനെല്ലാം മറുപടിയുമായി താരം തന്നെ നേരിട്ടെത്തി. മഡോണ.


തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചപ്പോഴാണ് ഇത് ചർച്ചയായത്  ചിത്രങ്ങൾ ചിലരുടെ വിമർശനങ്ങളും ഏറ്റുവാങ്ങി. എന്നാൽ അതിനെല്ലാം മറുപടിയുമായി താരം തന്നെ വീണ്ടും എത്തി.

നേരത്തെ പങ്കുവച്ച ഫോട്ടോഷൂട്ടിന്റെ കൂടുതൽ ചിത്രങ്ങൾ പങ്കുവച്ചായിരുന്നു വിമർശകർക്ക് മഡോണ മറുപടി നൽകിയത്. ഹരികുമാറാണ് മഡോണയു‌‌ടെ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയിരിക്കുന്നത്.

കഴിഞ്ഞ വർഷം റിലീസ് ചെയ്ത കുഞ്ചാക്കോ ബോബൻ ചിത്രം പത്മിനിയാണ് മഡോണ അഭിനയിച്ച അവസാന മലയാള ചിത്രം. വിജയ്‌ നായകനായെത്തിയ ‘ലിയോ’യിലൂടെയും മഡോണ പ്രേക്ഷകമനസ്സിൽ ഇടം നേടിയിരുന്നു.

Follow us on :

More in Related News