Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കണ്ണമ്പുഴ നവരാത്രി മഹോത്സവത്തിന് തുടക്കമായി

03 Oct 2024 19:37 IST

- WILSON MECHERY

Share News :


ചാലക്കുടി:

ചാലക്കുടി ശ്രീ കണ്ണമ്പുഴ ഭഗവതി ക്ഷേത്രത്തിലെ ഒക്ടോബർ 3 മുതൽ 13 വരെ വിവിധ കലാപരിപാടികളോടെ നീണ്ടു നിൽക്കുന്ന നവരാത്രി മഹോത്സവത്തിന് തുടക്കമായി. ബ്രഹ്മശ്രീ ശങ്കരൻ നമ്പൂതിരി ഭദ്രദീപം തെളിയിച്ചതോടെയാണ് നവരാത്രി മഹോത്സവത്തിന് തുടക്കമായത് . ഇനി 10 ദിവസം ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ വിവിധ കലാപരിപാടികൾ അരങ്ങേറും.

 സമാപന ദിവസമായ

2024 ഒക്ടോബർ 13 ഞായർ

രാവിലെ വിദ്യാരംഭം,എഴുത്തിനിരുത്തൽ, സംഗീതാരാധന എന്നിവയും

വൈകീട്ട് 6.30 ന് കണ്ണമ്പുഴ ക്ഷേത്ര വാദ്യകലാപീഠത്തിലെവിദ്യാർത്ഥികളുടെപഞ്ചാരി മേളം അരങ്ങേറ്റവുമുണ്ടായിരിക്കും

Follow us on :

More in Related News