Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Aug 2026 11:29 IST
Share News :
തിരു: പ്രേംനസീർ സുഹൃത് സമിതി - അരീക്കൽ ആയൂർവേദ ആശുപത്രി ഒരുക്കുന്ന എട്ടാമത് പ്രേംനസീർ സംസ്ഥാന പത്ര-ദൃശ്യ ഓൺലൈൻ മാധ്യമ പുരസ്ക്കാരങ്ങൾ ആഗസ്റ്റ് 3
വൈകിട്ട് 6 ന് തൈക്കാട് ഭാരത് ഭവനിൽ നടക്കുന്ന ചടങ്ങിൽ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ സമർപ്പിക്കും. പന്ന്യൻ രവീന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. ഗാനസന്ധ്യയും നൃത്തവിരുന്നും ഒരുക്കിയിട്ടുണ്ട്.
Follow us on :
Tags:
More in Related News
Please select your location.