Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 May 2026 09:03 IST
Share News :
തിരു: പ്രേംനസീർ സുഹൃത് സമിതി - അരീക്കൽ ആയൂർവേദാശുപത്രി എട്ടാമത് പ്രേംനസീർ സംസ്ഥാന പത്ര - ദൃശ്യമാധ്യമ പുരസ്ക്കാരങ്ങൾക്ക് വിവിധ വിഭാഗങളിലായി എൻട്രികൾ ക്ഷണിക്കുന്നു.
ജൂൺ 15നകം എൻട്രികൾ premnazeersuhruthsamithi@gmail.com എന്ന മെയിലിൽ അയക്കുക. കൂടുതൽ വിവരങ്ങൾക്ക് 963345 2120 എന്ന നമ്പരിൽ ബന്ധപ്പെടുക.
Follow us on :
Tags:
More in Related News
Please select your location.