Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഒമാൻ ചാപ്റ്റർ പ്രേംസ്മൃതി 2024 മെഗാഷോ ബ്രോഷർ റിലീസ്

04 May 2024 15:29 IST

nivedya thundathil

Share News :

തിരുവനന്തപുരം: ജൂൺ 7ന് ഒമാൻ തലസ്ഥാനമായ മസ്ക്കറ്റിൽ പ്രേംനസീർ സുഹൃത് സമിതി ഒമാൻ ചാപ്റ്റർ ഒരുക്കുന്ന പ്രേംസ്മൃതി 2024 മെഗാ ഷോയുടെ ബ്രോഷർ നോർക്ക റസിഡൻഷ്യൽ വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ നോർക്ക സി.ഇ.ഒ. അജിത് കോളാശേരിക്ക് നൽകി പ്രകാശനം ചെയ്തു. സമിതി സംസ്ഥാന സെക്രട്ടറി തെക്കൻസ്റ്റാർ ബാദുഷ തദവസരത്തിൽ സന്നിഹിതനായിരുന്നു. ഓസ്ക്കാർ ജേതാവ് റസൂൽ പൂക്കുറ്റി മുഖ്യാതിഥിയാകുന്ന ചടങ്ങിൽ ആടുജീവിതത്തിലെ യഥാർത്ഥ കഥാപാത്രം നജീബും പങ്കെടുക്കുന്നു.

Follow us on :

More in Related News