Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചലച്ചിത്ര സംവിധായകൻ ഹരികുമാറിന്റെ നിര്യാണത്തിൽ പ്രേംനസീർ സുഹൃത് സമിതി അനുശോചിച്ചു

06 May 2024 18:57 IST

nivedya thundathil

Share News :

തിരുവനന്തപുരം:- മലയാള സിനിമാവേദിക്ക് എക്കാലവും ഓർക്കുവാൻ കഴിയുന്ന നല്ല ചിത്രങ്ങൾ സമർപ്പിച്ച സംവിധായകനായിരുന്നു ഹരികുമാറെന്ന് പ്രേംനസീർ സുഹൃത് സമിതി സംസ്ഥാന കമ്മിറ്റി അനുശോചന കുറിപ്പിൽ അറിയിച്ചു. ഹരികുമാറിന്റെ വേർപാട് സിനിമയ്ക്ക് തീരാനഷ്ടമാണെന്ന് സമിതി വൈസ് ചെയർമാൻ എം.എസ്. ഫൈസൽഖാൻ അറിയിച്ചു.

Follow us on :

More in Related News