Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Jun 2025 06:00 IST
Share News :
ബിബിൻ ജോർജിനെ കേന്ദ്ര കഥാപാത്രമാക്കി ക്യാമ്പിങ് പശ്ചാത്തലത്തിലൊരുക്കിയ ചിത്രം "കൂടൽ" ജൂൺ 20 ന് പ്രദർശനത്തിന്.
ചെക്കൻ എന്ന സിനിമയ്ക്ക് ശേഷം ഷാഫി എപ്പിക്കാട് രചന നിർവഹിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഷാനു കാക്കൂരും, ഷാഫി എപ്പിക്കാടും ചേർന്നാണ്..
അപരിചിതരായ ഒരു പറ്റം യുവതീ യുവാക്കൾ ഒരു ക്യാമ്പിങ്ങിൽ ഒരുമിച്ചു കൂടുന്നതും അന്നേ ദിവസം നടക്കുന്ന ചില അപ്രതീക്ഷിത സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.
എട്ടോളം പാട്ടുകളുമായെത്തുന്ന കൂടലിലെ 'അന്തിമുല്ല പൂത്തേ' എന്ന ഗാനം ഇതിനകം സോഷ്യൽ മീഡിയയിൽ വൈറൽ ലിസ്റ്റിലാണ്
പി ആൻ്റ് ജെ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജിതിൻ കെ വിയാണ് നിർമ്മാണം.
ബിബിൻ ജോർജിനെ കൂടാതെ വിനീത് തട്ടിൽ, വിജിലേഷ്, ഗജരാജ്, കെവിൻ പോൾ, വിജയകൃഷ്ണൻ, റാഫി, അഖിൽ ഷാ, സാംജീവൻ,
മറീന മൈക്കിൾ, നിയ വർഗീസ്, അനു സോനാരാ, റിയ ഇഷ, ലാലി പി എം, അർച്ചന രഞ്ജിത്ത്, ഹിഫ്രാസ്, ദാസേട്ടൻ കോഴിക്കോട് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.
ക്യാമറ : ഷജീർ പപ്പ,
കോ റൈറ്റേഴ്‌സ് : റാഫി മങ്കട-യാസിർ പരതക്കാട്.
എഡിറ്റർ : ജർഷാജ് കൊമ്മേരി.
പ്രൊജക്റ്റ് ഡിസൈനർ : സന്തോഷ് കൈമൾ.
ആർട്ട് : അസീസ് കരുവാരകുണ്ട്.
സംഗീതം : സിബു സുകുമാരൻ,
,നിഖിൽ അനിൽകുമാർ,സുമേഷ് രവീന്ദ്രൻ , ആൽബിൻ എസ്. ജോസഫ്, പ്രസാദ് ചെമ്പ്രശ്ശേരി.
ലിറിക്‌സ് : ഷിബു പുലർകാഴ്ച, എം കൃഷ്ണൻകുട്ടി, സോണി മോഹൻ, നിഖിൽ, സുമേഷ്, ഷാഫി, ഷാനു, ഷജീന അബ്ദുൽനാസർ, അബി അബ്ബാസ്
ഗായകർ : നജിം അർഷാദ്, യാസീൻ നിസാർ, മണികണ്ഠൻ പെരുമ്പടപ്പ്, സജീർ കൊപ്പം, അഫ്സൽ എപ്പിക്കാട്, ഫഹദ്, ഇന്ദുലേഖ വാര്യർ, ശില്പ അഭിലാഷ്, മീര, സഹ്റ മറിയം, അനു തോമസ്.
പ്രൊഡക്ഷൻ കൺട്രോളർ : ഷൌക്കത്ത് വണ്ടൂർ.
സൗണ്ട് ഡിസൈൻസ് : രാജേഷ് പിഎം.
മേക്കപ്പ് : ഹസ്സൻ വണ്ടൂർ.
കോസ്റ്റ്യൂം : ആദിത്യ നാണു.
ചീഫ് അസോസിയേറ്റ് ഡയറക്ടർ : അസിം കോട്ടൂർ.
അസോസിയേറ്റ് ഡയറക്ടർ : മോഹൻ സി നീലമംഗലം.
അസോസിയേറ്റ് ക്യാമറ : ഷാഫി കോരോത്ത്.
ഓഡിയോഗ്രാഫി : ജിയോ പയസ്.
ഫൈറ്റ് : മാഫിയ ശശി.
കൊറിയോഗ്രഫി : വിജയ് മാസ്റ്റർ.
കളറിസ്റ്റ് : അലക്സ് വർഗീസ്.
വി എഫ് എക്സ് : ലൈവ് ആക്ഷൻ സ്റ്റുഡിയോ. വിതരണം - പി & ജെ പ്രൊഡക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡ് ത്രൂ വള്ളുവനാടൻ സിനിമ കമ്പനി.
സ്റ്റിൽസ് : റബീഷ് ഉപാസന.
ഓൺലൈൻ പ്രൊമോഷൻ : ഒപ്ര.
ഡിസൈൻ: മനു ഡാവിഞ്ചി. പി ആർ ഓ - അജയ് തുണ്ടത്തിൽ .......
Follow us on :
Tags:
More in Related News
Please select your location.