Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Aug 2026 06:24 IST
Share News :
കോഴിക്കോട്: തമ്പുംരു മ്യൂസിക് അക്കാദമിയുടെ നേതൃത്വത്തിൽ പ്രശസ്ത പിന്നണി ഗായകൻ മുഹമ്മദ് റഫിയുടെ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. റോട്ടറി ക്ലബ് അസിസ്റ്റന്റ് ഗവർണർ സന്നാഫ് പാലക്കണ്ടി പരിപാടി ഉദ്ഘാടനം ചെയ്തു.
അക്കാദമി പ്രസിഡന്റ് സക്കീർ ഹുസൈൻ അധ്യക്ഷത വഹിച്ചു. പിന്നണി ഗായകൻ പി. കെ. സുനിൽകുമാർ മുഖ്യാതിഥിയായി.
ചടങ്ങിൽ അക്കാദമി സെക്രട്ടറി കെ. കെ. ചന്ദ്രഹാസൻ, ഇ. വിദ്യാധരൻ എന്നിവർ സംസാരിച്ചു.
Follow us on :
More in Related News
Please select your location.